പതിനാറാമത് ഗുരു അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 1 മുതൽ 9 വരെ അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ
ഇരിങ്ങാലക്കുട : കൂടിയാട്ട ഇതിഹാസവും ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിൻ്റെ സ്ഥാപകനും ആചാര്യനുമായിരുന്ന പത്മഭൂഷൺ അമ്മന്നൂർ മാധവച്ചാക്യാരുടെ പതിനാറാമത് അനുസ്മരണം ജൂലൈ…
