റെയിൽവേ സ്റ്റേഷൻ വികസന സമരം സമരാഗ്നി ജ്വലനം 60 ദിവസം പൂർത്തിയായി – സർവ്വ ജന സമരമുന്നണി പ്രഖ്യാപന പൊതുസമ്മേളനം സി ആർ നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്തു
കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടു മൂന്നര പതിറ്റാണ്ടായി അധികൃതർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചു മാർച്ച് 15നു ആരംഭിച്ച…