ക്ഷേത്രഭൂമിയിൽ സ്മാരകം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം- കൂടൽമാണിക്യം ദേവസ്വം ചെയർമാൻ രാജി വയ്ക്കണം- ഹിന്ദു ഐക്യവേദി
ഇരിങ്ങാലക്കുട : വിശ്വപ്രസിദ്ധ ക്ഷേത്രമായ കൂടൽമാണിക്യം ക്ഷേത്രഭൂമിയിൽ സ്മാരകം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യേണ്ട…

