ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ ബജറ്റ് പ്രഖ്യാപനത്തിൽ ദാരിദ്ര്യ ലഘൂകരണത്തിന് 8,50,00,000 രൂപ, റോഡ് ഉള്‍പ്പെടെയുളള പശ്ചാത്തല മേഖലക്ക് 1,12,00,000 രൂപയും
മാപ്രാണം : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 വർഷത്തെ ബജറ്റ് 19.03.2025 ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമേഷ്…