കലയോടുള്ള അങ്ങേയറ്റത്തെ അഭിനിവേശം പഠനകാലം മുതൽ ഉണ്ടായിരുന്ന വ്യക്തിയാണ് കലാനിലയം ഗോപിനാഥൻ എന്ന് മന്ത്രി ഡോ ആർ ബിന്ദു – പ്രഥമ ‘ഗോപിനാഥം’ പുരസ്കാരം കലാമണ്ഡലം ശിബി ചക്രവർത്തിക്ക് സമ്മാനിച്ചു
ഇരിങ്ങാലക്കുട : കലാനിലയത്തിൽ പഠിക്കുന്ന കാലം മുതൽ മുതിർന്ന കലാകാരന്മാർ അവതരിപ്പിക്കുന്നത് എല്ലാം ശ്രദ്ധ്യയോടെ വീക്ഷിക്കാൻ വിദ്യാർത്ഥിയായ ഗോപിനാഥന് ആഗ്രഹമുണ്ടായത്…
