സൗകര്യവും സുരക്ഷയുമില്ല; പക്ഷെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലും പാർക്കിങ് നിരക്ക് കുത്തനെ വർധിപ്പിച്ചു – പാർക്കിങ്ങിൽ ഏതുനിമിഷവും നിലംപൊത്താൻ സാധ്യതയുള്ള മരങ്ങളും, പക്ഷിക്കാഷ്ഠ ശല്യവും
കല്ലേറ്റുംകര : ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്‌റ്റേഷനുകളിലെ പാർക്കിങ് ഫീസ് ജൂൺ ഒന്നു മുതൽ കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ കല്ലേറ്റുംകരയിൽ…