ദുബായിലെ മില്ലേനിയം സ്കൂളിലെ CBSE 10th ഗ്രേഡ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് മലയാളി ബാലിക തമന്ന അജിത്. 97.2 ശതമാനം മാർക്കോട് കൂടി സ്കൂൾ ടോപ്പർ എന്ന അപൂർവ്വ നേട്ടമാണ് തമന്ന കൈവരിച്ചത്. ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായ ഏരീസ് എനർജിയുടെ മാനേജിംഗ് ഡയറക്ടർ അജിത് പിജെ യുടേയും തരുണിമയുടേയും മകളാണ് ഈ വിദ്യാർത്ഥിനി.
ഇരിങ്ങാലക്കുട പുളിയത് പറമ്പിൽ കുടുംബാംഗമാണ്. ഈ മികച്ച നേട്ടത്തിൽ ഏരീസ് കുടുംബം അങ്ങേയറ്റം അഭിമാനിയ്ക്കുന്നുവെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിഇഒ യുമായ സർ സോഹൻ റോയ് പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com