ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത-സംഗീതോത്സവം 2024 – ഒൻപതാം ദിവസത്തെ (വെള്ളിയാഴ്ച) കലാപരിപാടികൾ അറിയാം

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവം 2024 ഒക്ടോബർ 3 മുതൽ 13 വരെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നൃത്ത-സംഗീത വാദ്യലയങ്ങളോടെ ആഘോഷിക്കുന്നു.

ഒക്ടോബർ 11 വെള്ളി (1200 കന്നി 25)

വൈകീട്ട് 5.30 മുതൽ 5.45 വരെ : തിരുവാതിരക്കളി, ശ്രീകൃഷ്ണപുരം അന്തർജനസമാജം കൈകൊട്ടികളി സംഘം, പാലക്കാട്

5.45 മുതൽ 6.00 വരെ : കൈകൊട്ടികളി, ശ്രീ ഭദ്ര അയിനിച്ചോട്, എടത്തിരുത്തി

6.00 മുതൽ 6.30 വരെ : സംഗീതകച്ചേരി, പുണ്യ കെ. ബിനു, അരിപ്പാലം

6.30 മുതൽ 7.30 വരെ : ഭരതനാട്യം, പ്രിയദർശിനി സ്കൂ‌ൾ ഓഫ് ഡാൻസ്, ബാംഗ്ലൂർ

7.30 മുതൽ 9.00 വരെ : ഭക്തിഗാനസുധ, ഡോ. ബിജു ബാലകൃഷ്ണൻ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page