വള്ളിവട്ടം : ഒലീവിയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർഷക മിത്ര പുരസ്കാരം ജൈവ കർഷകനും വള്ളിവട്ടം സ്വദേശിയുയായ സലിം കാട്ടകത്ത് പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസ്സിൽ നിന്നും ഏറ്റുവാങ്ങി. തൃശ്ശൂർ ഹയാത്ത് ഇൻറർനാഷണൽ സംഘടിപ്പിച്ച ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമൻ, ഇസാഫ് ബാങ്ക് എം ഡി
കെ പോൾ തോമസ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ 15 വർഷക്കാലമായി 6 ഏക്കർ ഭൂമിയിൽ ജൈവരീതിയിൽ അത്യുൽപാദനശേഷിയുള്ള മഞ്ഞൾ കൃഷി ചെയ്തുവരുന്ന സലിം കാട്ടകത്തിന് സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നിരവധിയായ പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com