എസ്.എൻ.എച്ച്.എസ്.എസിന്റെയും എസ്.എൻ പബ്ലിക് ലൈബ്രറിയുടെയും സയുക്താഭിമുഖ്യത്തിൽ വിജയശമി ദിനത്തിൽ മതമൈത്രി നിലയത്തിൽ വിദ്യാരംഭം

ഇരിങ്ങാലക്കുട : എസ്.എൻ.എച്ച്.എസ്.എസിന്റെയും എസ്.എൻ പബ്ലിക് ലൈബ്രറിയുടെയും സയുക്താഭിമുഖ്യത്തിൽ വിജയശമി ദിനത്തിൽ വിദ്യാരംഭം നടത്തുന്നു. ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കാട്ടുങ്ങച്ചിറയിലെ മതമൈത്രി നിലയത്തിൽ എഴുതിനിരുത്തൽ ചടങ്ങ് നടത്തും.

എസ്.എൻ ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി, എസ്.എൻ.എൽ പി റിട്ടേർഡ് എച്ച്.എം ബിജുന പി.എസ്, എസ്.എൻ.എച്ച്.എസ് പ്രിൻസിപ്പൽ സിൻല സി ജി, എസ്.എൻ.എൽ പി എച്ച്.എം ഗോൾഡ എൻ.ബി എന്നിവർ എഴുതിനിരുത്തൽ ചടങ്ങിന് നേതൃത്വം നൽകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page