കിഴുത്താണി : കാറളം വിഎച്ച്എസ്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെയും ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ കിഴുത്താണി ആർ.എം.എൽ.പി സ്കൂളിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ആർ.എം.എൽ.പി സ്കൂളിലെ ഹെഡ് മാസ്റ്റർ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നൂറോളം പേർക്ക് നേത്ര പരിശോധന നടത്തി. പ്രോഗ്രാം ഓഫീസർ മായാദേവി, അദ്ധ്യാപിക ശ്രീജ വളണ്ടിയർമാരായ ശിവനന്ദു, സായ് രാജ് , അനന്യലക്ഷ്മി, ആഞ്ചൽ റോസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

