സൗജന്യ നേത്രതിമിര പരിശോധനാ ക്യാമ്പ് ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതിയിൽ

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി എല്ലാ മാസവും നടത്തിവരുന്ന സൗജന്യ നേത്രതിമിര പരിശോധനാ ക്യാമ്പ് ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ സേവാഭാരതി ഓഫീസിൽ വച്ച് നടക്കുന്നു.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു ഈ ക്യാമ്പിൻ്റെ അദ്ധ്യക്ഷത വഹിക്കുകയും കാറളം പഞ്ചായത്ത് 7 -ാം വാർഡ് മെമ്പർ പി രാജൻ ക്യാമ്പ് ഉൽഘാടനവും നിർവ്വഹിക്കുന്നു. സാമൂഹികപ്രവർത്തകനും ഡിസ്ട്രിക്ട് ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ജോൺസൻ കോലങ്കണ്ണി മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9496649657 9961325645

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page