ഡോഗ് ഷെൽട്ടർ നിർമ്മാണത്തിനെതിരെ നഗരസഭയുടെ മുന്നിൽ മൂർക്കനാട് ഒന്നാം വാർഡ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളം കയറുന്ന വള്ളിക്കാഞ്ഞിരം പ്രദേശത്ത് ഇരിങ്ങാലക്കുട നഗരസഭാ അധികാരികൾ നിർമിക്കാൻ ഒരുങ്ങുന്ന ഡോഗ് ഷെൽട്ടറിനെതിരെ മൂർക്കനാട് ഒന്നാം വാർഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ iരിങ്ങാലക്കുട നഗരസഭ ഓഫീസിൽ മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page