ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ ദിനം ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹക്ക് അധ്യക്ഷ വഹിച്ചു. ടി വി ചാർളി , സോമൻ ചിറ്റേത്ത്, വിജയൻ ഇളയേടത്ത്, സതീഷ് പുളിയത്ത്, വി സി വര്ഗീസ്, സുജ സഞ്ജീവ്കുമാർ , വേണു മാസ്റ്റർ, റോണി പോൾ മാവേലി, സനൽ കല്ലൂക്കാരൻ, ജോമാൻ മണ്ണാത്ത് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


