ഇരിങ്ങാലക്കുട : താഴേക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സുര്യശ്രി കലാക്ഷേത്രയുടെ ഉദ്ഘാടനം എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. കൊമ്പാടിഞ്ഞാമാക്കൽ ശുഭം ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്‌ത കലാകാരൻ കണ്ണൻ ജി. നാഥ് മുഖ്യപ്രഭാഷണം നടത്തി.
സുര്യശ്രി കലാക്ഷേത്ര പ്രസിഡൻ്റ് ഡോ. കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ആളുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് ആശംസകൾ നേർന്നു സംസാരിച്ചു. സുര്യശ്രി കലാക്ഷേത്ര സെക്രട്ടറി സി. സി. സുരേഷ് ബാബു മാസ്റ്റർ സ്വാഗതവും, ജോയിൻ്റ് സെക്രട്ടടി ലതി മനോജ് നന്ദിയും പറത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



