എം.സി. ജോസഫ് അനുസ്മരണ സെമിനാർ

ഇരിങ്ങാലക്കുട : യുക്തിവാദി പ്രസ്ഥാനത്തിൻ്റെ അമരക്കാരനും പത്രാധിപരും എഴുത്തുകാരനുമായിരുന്ന എം. സി. ജോസഫിൻ്റെ 45 -ാം ചരമ വാർഷികദിനാചരണം പുരോഗമന കലാസാഹിതൃസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ന് 3 മണിക്ക് ഠൗൺ ഹാളിലെ പുല്ലൂർ നാടകരാവ് വേദിയിൽ നടക്കും. ‘ സെമിനാറിൽ യുക്തിചിന്തയും ആധുനിക സമൂഹവും’ എന്ന വിഷയം പി.സി.. ഉണ്ണിച്ചെക്കൻ അവതരിപ്പിക്കും. ഡോ. കെ.പി. ജോർജ്ജ് അനുസ്‌മരണ പ്രഭാഷണം നടത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page