ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ മൈക്രോബയോളജി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഫുഡ് ടെക്നോളജി എന്നീ ഡിപ്പാർട്ട്മെൻ്റുകളിൽ അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. താല്പര്യമുളളവർ 28/10/2026 ന് മുൻപായി ബയോഡാറ്റ സഹിതം അപേക്ഷിക്കേണ്ടതാണ്. യോഗ്യത : UGC, നിബന്ധനപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത.
Contact Number: 9846730721, 9995423455 Mail ID: campus@tharananellur.com
There are teaching vacancies in the departments of Microbiology, Computer Application, and Food Technology at Tharananellur Arts & Science College



