മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ പുതിയ ഭരണസമിതി ആശ പി സി (പ്രസിഡണ്ട്) അഡ്വ. അജയ്കുമാർ കെ ജി (സെക്രട്ടറി)

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ പുതിയ ഭരണസമിതി അംഗങ്ങ ളായി ആശ പി സി (പ്രസിഡണ്ട്),…

ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂ‌ൾ, നടവരമ്പ് വേൾഡ് റെക്കോർഡ് ഫലപ്രഖ്യാപനം, സുവനീർ പ്രകാശനം, ശതാബ്ദി മന്ദിരം പദ്ധതി പ്രഖ്യാപനം ഏപ്രിൽ 19ന്

നടവരമ്പ് : ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂ‌ൾ, നടവരമ്പ് വേൾഡ് റെക്കോർഡ് ഫലപ്രഖ്യാപനം, സുവനീർ പ്രകാശനം, ശതാബ്ദി മന്ദിരം…

മിഥുൻ പോട്ടക്കാരൻ എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി – പരിമിതികളിൽ നിന്ന് ജ്വലിച്ചുകയറിയ നേതാവ്

ഇരിങ്ങാലക്കുട : കാഴ്ച-സംസാര പരിമിതികളെ ഉണർവിനുള്ള ഊർജമാക്കി മുന്നേറിയ വിദ്യാർഥിയാണ് ഇപ്പോൾ എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായ മിഥുൻ പോട്ടക്കാരൻ.…

കുലപ്രവൃത്തിയായ കാരായ്മാവകാശം കവർന്നെടുക്കുന്നതിൽ വാരിയർ സമാജം യൂണിറ്റ് വാർഷിക സമ്മേളനം പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയരുടെ കാലം മുതലേ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക പ്രവൃത്തി ചെയ്യുന്ന വാരിയർ സമുദായംഗങ്ങളുടെ കുലപ്രവൃത്തിയായ കാരായ്മാവകാശം കവർന്നെടുക്കുന്നതിൽ…

കലൈമാമണി മുടികൊണ്ടൻ എസ്.എൻ രമേഷ്, ചെന്നൈയുടെ സ്വാതി തിരുനാൾ കൃതികൾ ഉൾപ്പെട്ട വീണ കച്ചേരി

സ്വാതിതിരുനാൾ മഹാരാജാവിൻ്റെ 212-ാം ജയന്തി ആഘോഷിക്കുന്ന വേളയിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ…

മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

ഇരിങ്ങാലക്കുട : വിഷു തലേന്ന് രാത്രി മദ്യപിച്ച് വാഹനമോടിച്ച് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള -അന്നമനട റോഡിൽ മേലഡൂർ…

മങ്ങുന്ന നാട്ടു വെളിച്ചം – വിഷു ഓർമ്മകൾ : തുമ്പൂർ ലോഹിതാക്ഷൻ

പ്രസാദാത്മകമായ വിഷു സംക്രമണ സായാഹ്നങ്ങൾ. കൊന്നപ്പൂക്കൾ തേടിയലയുന്ന ബാലികാബാല ന്മാർ. ഗൃഹപരിസരങ്ങളിലെ ചപ്പുചവറുകൾ അടിച്ചുകൂട്ടി തീയിടുന്ന വീട്ടമ്മമാർ. പടക്കങ്ങളുടെ മുഴക്കവും…

കർഷകർക്ക് വിഷു കൈനീട്ടവുമായി കർഷക കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : കർഷക കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് വിഷു കൈ നീട്ടം പരിപാടി സംഘടിപ്പിച്ചു. കർഷക…

സമാശ്വാസ പദ്ധതി ജൂൺ 30 വരെ നീട്ടണം – കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം

ഇരിങ്ങാലക്കുട : ജി.എസ്.ടി. നിയമത്തിൽ( സെക്ഷൻ 128 എ ) പ്രകാരം സർക്കാർ പുറപ്പെടുവിച്ച സമാശ്വാസ പദ്ധതിയുടെ (ആംനസ്റ്റി സ്ക്കീം)…

ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. ഓശാന തിരുനാള്‍ ദിനമായ ഞായറാഴ്ച സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന…

കൂടിയാട്ട വിദ്യാലയങ്ങളോട് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അവഗണനയിൽ പ്രതിഷേധിക്കുന്നതായി യുവകലാസാഹിതി

ഇരിങ്ങാലക്കുട : കൂടിയാട്ട വിദ്യാലയങ്ങളോട് കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവഗണനയിൽ പ്രതിഷേധിക്കുന്നതായും കൂടിയാട്ട വിദ്യാലയങ്ങളെ കേന്ദ്രം കൈവിട്ട സാഹചര്യത്തിൽ കേരളസർക്കാർ സഹായമുറപ്പാക്കണം…

ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷൻ പ്രതിഷേധ സംഗമത്തിന് ശ്രദ്ധേയമായ പങ്കാളിത്തം – സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സർവ്വകക്ഷി സംഗമം വൻ പങ്കളിത്തം കൊണ്ട് ശ്രദ്ധ…

താമരക്കഞ്ഞി വഴിപാടിന് തിരക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ വിഷു തലേനാൾ നടന്ന താമരക്കഞ്ഞി വഴിപാടിനായി നൂറുകണക്കിനു ഭക്തരെത്തി. തെക്കേ ഊട്ടുപുരയിൽ നടന്ന വഴിപാട്…

You cannot copy content of this page