ബംഗാളികൾ പണിതതല്ലാട്ടോ – ഇരിങ്ങാലക്കുട നഗരസഭയുടെ നിർമ്മിതിയാണ്, പക്ഷെ വാഹനങ്ങൾക്ക് അടിതട്ടാതെ കുറുകെ കടക്കാൻ സാധ്യമല്ല – രാമഞ്ചിറ റോഡിലെ കൽവെർട്ടിന്റെ എൻജിനിയറിങ് അപാരത

ഇരിങ്ങാലക്കുട : നീണ്ട 19 വർഷത്തെ കാത്തിരിപ്പിനു ശേഷം രാമഞ്ചിറ തോടിന്‍റെ വക്കത്തുള്ള ഉണ്ണായിവാര്യർ റോഡിന്റെ ടാറിങ് പകുതി കഴിഞ്ഞപ്പോൾ…

ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള 21 മുതൽ 28 വരെ – ‘ഖിഡ്കി ഗാവ്’ ഉദ്ഘാടനചിത്രം

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇരിങ്ങാലക്കുട വീണ്ടും വേദിയാകുന്നു. എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഫെബ്രുവരി 21ന് തിരിതെളിയും. രാവിലെ…

ബസ് സ്കൂട്ടറിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ മഴുവഞ്ചേരി പറമ്പത്ത് സജീവ് (64) അന്തരിച്ചു

ഇരിങ്ങാലക്കുട : സ്വകാര്യ ബസിന്റെ അമിത വേഗതയും അശ്രദ്ധയും മറ്റൊരു ജീവൻ കൂടെ എടുത്തു. ഇരിഞ്ഞാലക്കുട മൂന്നുപീടിക റോഡിൽ സോൾവെന്റ്റിന്…

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ബസ് ബേ കം ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനവും ഇരിങ്ങാലക്കുട KSRTC ഡ്രൈവിങ്ങ് സ്കൂൾ ഉദ്ഘാടനവും ഫെബ്രുവരി 17 ന്

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിന്റെ പൊതുഗതാഗത സൗകര്യ വികസനത്തിൽ മറ്റൊരു നാഴികക്കല്ലായി, ഇരിങ്ങാലക്കുട ബസ് ബേ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണവും, കെ…

ലഹരിക്കെതിരെ നാടകയാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമേതം- സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭ,…

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് – NDA അധികാരത്തിലെത്തിയാൽ ED പിടിച്ചെടുത്ത 128 കോടിയുടെ വസ്തുവഹകൾ ഏറ്റെടുത്ത് നിക്ഷേപങ്ങൾ തിരികെ നല്കുമെന്ന് വാഗ്ദാനം

ഇരിങ്ങാലക്കുട : സഹകരണ ബാങ്കിംഗ് രംഗത്തും കേരള രാഷ്ട്രീയത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലേക്ക് ഫെബ്രുവരി…

കോന്തിപുലം സ്ഥിരം തടയണയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 8ന് – മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : തൃശൂർ കോൾമേഖലയിലെ തെക്കൻ കോൾനിലങ്ങളിൻ നെൽകൃഷിക്ക് ജലലഭ്യത ഉറപ്പു വരുത്താൻ കോന്തിപുലം കെഎൽഡിസി കനാലിനു കുറുകെ കർഷക…

രണ്ട് തവണ പരാജയപ്പെട്ട അഡ്വ. തോമസ് ഉണ്ണിയാടനെ ഇരിങ്ങാലക്കുടയിൽ വീണ്ടും പരീക്ഷിക്കരുതെന്ന അഭിപ്രായത്തിൽ മാറ്റമില്ല – യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ രണ്ട് തവണ പരാജയപ്പെട്ട അഡ്വ. തോമസ് ഉണ്ണിയാടനെ വീണ്ടും പരീക്ഷിക്കരുതെന്ന യൂത്ത് കോൺഗ്രസ്സിന്റെ അഭിപ്രായത്തിൽ…

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ബുധനാഴ്ച

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ക്രൈസ്റ്റ് കോളേജിൽ ഫെബ്രുവരി 4…

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS) പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാമിനെ പു.ക.സ ആദരിച്ചു

ഇരിങ്ങാലക്കുട : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS) പരീക്ഷയിൽ സ്ട്രീം രണ്ടിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനി…

ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി രൂപ ചിലവിൽ പുതിയ കെട്ടിടം ; മന്ത്രി ഡോ ആർ ബിന്ദു നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന…

ബജറ്റിൽ ഇടംപിടിച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിനുള്ള പദ്ധതികൾ ഏതെല്ലാം എന്നറിയാം

ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റിൽ ഇടംപിടിച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിനുള്ള പദ്ധതികൾ ഏതെല്ലാം എന്നറിയാം ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രിയുടെ ആധുനികവൽക്കരണത്തിനായി 5…

സിയോൺ കൂടാരത്തിരുനാൾ ഘോഷയാത്ര മുരിയാടിനെ വണ്ണാഭമാക്കി

മുരിയാട്: സിയോൺ കുടാര തിരുന്നാളിന്റെ ഭാഗമായി ബൈബിളിലെ 12 ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളും വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച 20,000…

You cannot copy content of this page