വിദ്യാഭ്യാസം വഴിമുട്ടിയ 12 മണിപ്പൂരി വിദ്യാർത്ഥികൾക്ക് പുല്ലൂർ ഐ.ടി.ഐ യിൽ പ്രവേശനം നൽകി ഉത്തരവായി: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : വിദ്യാഭ്യാസം വഴിമുട്ടിയ മണിപ്പൂർ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുടയിൽ സാങ്കേതികവിദ്യാ തുടർപഠനത്തിന് അവസരം നൽകാനുള്ള നടപടികൾ യാഥാർഥ്യമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…
