കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘാഷങ്ങൾ

ഇരിങ്ങാലക്കുട : നരസിംഹ ജയന്തിയോടനുബന്ധിച്ചു കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ (ചാഴൂർ കോവിലകം ഊരായ്മ) നാരായണീയചാര്യ ജയശ്രീ ടീച്ചറുടെ…

ദേശാടന പക്ഷികളുടെ പ്രജനന മാസങ്ങൾ ആരംഭിക്കും മുൻപ് കല്ലേറ്റുംങ്കര റെയിൽവെ സ്റ്റേഷൻ പരിസരത്തെ കൂടുകൂട്ടാൻ സാധ്യതയുള്ള മരചില്ലകൾ വെട്ടിമാറ്റി – പതിവുള്ള ‘പക്ഷി കാഷ്ഠം സീസണിൽ’ നിന്നും മോചന സാധ്യത

കല്ലേറ്റുംകര : ദേശാടന പക്ഷികളുടെ പ്രജനന മാസങ്ങൾ ആരംഭിക്കും മുൻപ് കല്ലേറ്റുംങ്കര റെയിൽവെ സ്റ്റേഷൻ പരിസരത്തെ മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റി.…

കൂടൽമാണിക്യം തിരുവുത്സവം 2025 – മൂന്നാം ഉത്സവമായ മെയ് 11 ഞായറാഴ്ചയിലെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : മൂന്നാം ഉത്സവമായ മെയ് 11 ഞായറാഴ്ച (1200 മേടം 28) രാവിലെ 8.30 ശീവേലി, രാത്രി 9.30…

പഞ്ചാബ് കേന്ദ്ര സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള അനുമതിയ്ക്ക് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടൽ

പഞ്ചാബ് കേന്ദ്ര സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള അനുമതിയ്ക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഇടപെട്ടു. വിദ്യാർത്ഥികൾക്ക്…

2.278 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ 7 ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ്…

മോഡൽ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ കാമ്പസിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിച്ചു

കല്ലേറ്റുംകര : കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ കാമ്പസിന്റെ പ്രവർത്തനോദ്ഘാടനം ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി…

“നേരിന്റെ വെളിച്ചവുമായി ചിരന്തന തെരുവിലേക്ക്” – സമൂഹസമ്പർക്ക ക്യാമ്പുമായി എസ്.എൻ.ടി.ടി.ഐ യിലെ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : D. El. Ed അധ്യാപക വിദ്യാർത്ഥികൾ പാഠ്യപദ്ധതിയുടെ ഭാഗമായി 15 ദിവസത്തെ സമൂഹസമ്പർക്ക ക്യാമ്പ് എസ്.എൻ.ടി.ടി.ഐ ഇരിങ്ങാലക്കുടയിൽ…

ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തുന്ന രണ്ടുപേർ പിടിയിൽ

അറസ്റ്റ് : ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസ ലഹരി എത്തിച്ചു കച്ചവടം നടത്തുന്ന രണ്ടുപേർ പോലീസ് പിടിയിൽ.…

ശീവേലി – കൂടൽമാണിക്യം തിരുവുത്സവം രണ്ടാം ദിവസം പഞ്ചാരിമേളം പ്രമാണം രാജീവ് വാരിയർ

ശീവേലി – കൂടൽമാണിക്യം തിരുവുത്സവം രണ്ടാം ദിവസം പഞ്ചാരിമേളം പ്രമാണം രാജീവ് വാരിയർ, തിടമ്പ് ചൈത്രം അച്ചു

കൂടൽമാണിക്യം തിരുവുത്സവം 2025 – രണ്ടാം ദിവസത്തെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : രണ്ടാം ഉത്സവമായ മെയ് 10 ശനിയാഴ്ച രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം…

കൊടിപുറത്ത് വിളക്ക് – കൂടൽമാണിക്യം തിരുവുത്സവം ഒന്നാം ഉത്സവം പഞ്ചാരിമേളം പ്രമാണം ഡോ. മൂർക്കനാട് ദിനേശൻ വാരിയർ, കോലം പല്ലാട്ട് ബ്രഹ്മദത്തൻ

കൊടിപുറത്ത് വിളക്ക് – കൂടൽമാണിക്യം തിരുവുത്സവം ഒന്നാം ഉത്സവം പഞ്ചാരിമേളം പ്രമാണം ഡോ. മൂർക്കനാട് ദിനേശൻ വാരിയർ, കോലം പല്ലാട്ട്…

നാമസങ്കീർത്തനം – മഞ്ഞപ്ര മോഹൻ ഭാഗവതർ & പാർട്ടി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൊടിപുറത്തു ദിവസം രാവിലെ കിഴക്കേ നടപ്പുരയിൽ മഞ്ഞപ്ര മോഹൻ ഭാഗവതർ & പാർട്ടിയുടെ നാമസങ്കീർത്തനം…

പഞ്ചരത്നനം കീർത്തനാലാപനം, അവതരണം : അന്നമനട ബാബുരാജ്, ലതാ ശ്രീറാം, ശ്രുതി ശ്രീറാം എന്നിവരുടെ നേതൃത്വത്തിൽ 60 ഓളം കലാകാരന്മാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൊടിപുറത്തു ദിവസം രാവിലെ 8 മണിക്ക് കിഴക്കേ നടപ്പുരയിൽ പഞ്ചരത്നനം കീർത്തനാലാപനം നടന്നു. അന്നമനട…

ഇന്ന് കൊടിപുറത്ത് വിളക്ക് – കൂടൽമാണിക്യത്തിൽ ഇന്നത്തെ പരിപാടികൾ (ഒന്നാം ഉത്സവം മെയ് 9 വെള്ളിയാഴ്ച )

രാവിലെ 8 മണിക്ക് കിഴക്കേ നടപ്പുരയിൽ പഞ്ചരത്നനം കീർത്തനാലാപനം, അവതരണം : അന്നമനട ബാബുരാജ്, ലതാ ശ്രീറാം, ശ്രുതി ശ്രീറാം…

You cannot copy content of this page