ദീർഘദൂര ബസ്സുകളുടെ സമയവിവര പട്ടിക ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പ്രദർശിപ്പിക്കാൻ താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യം
ഇരിങ്ങാലക്കുട : ദീർഘദൂര ബസ്സുകളുടെ സമയവിവര പട്ടിക ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പ്രദർശിപ്പിക്കുക എന്ന യാത്രക്കാരുടെ വളരെക്കാലമായുള്ള ആവശ്യം അടുത്ത…
