നീറ്റ് പരീക്ഷ ക്രമക്കേടിൽ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി നടത്തിയ പാർലമെന്റ് മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുടിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി
ഇരിങ്ങാലക്കുട : നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി നടത്തിയ പാർലമെന്റ് മാർച്ചിൽ ദേശീയ അധ്യക്ഷൻ…
