മുരിയാട് : മത്സ്യ തൊഴിലാളികൾക്ക് ജീവനോപാധി എന്ന നിലയിൽ മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വഞ്ചിയും വലയും വിതരണം ചെയ്തു. പൊതുമ്പു ചിറക്ക് സമീപം വെച്ച് നടന്ന ചടങ്ങിൽ പങ്കായം കൈമാറി കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ . ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി ഗോപി അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങൾ ആയ സേവ്യർ ആളൂക്കാരൻ നിഖിത അനൂപ് , ഫിഷറീസ് ഓഫീസർമാരായ അനിൽ മംഗലത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive