ചേലൂർ അങ്ങാടി അമ്പ് 2025 കമ്മിറ്റി രൂപീകരിച്ചു

ചേലൂർ : ഡിസംബർ 27, 28 തീയതികളിൽ ആഘോഷിക്കുന്ന ചേലൂർ ഇടവക തിരുനാളിനോടനുബന്ധിച്ച് 2025 ഡിസംബർ 29 തിങ്കളാഴ്ച ഇടവക യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അങ്ങാടി അമ്പ്  കമ്മിറ്റി രൂപീകരിച്ചു.

ജനറൽ കൺവീനർ ജിബിൻ ജോസ് ചിറയത്ത്‌, ജോയിന്റ് കൺവീനർ ജോമോൻ ജോസ് മണാത്ത്‌, ക്രിസ്റ്റോ സെബാസ്റ്റ്യൻ ചെറുവത്തൂർ എന്നിവരെയും, തുടർന്ന് വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും നടന്നു. 101 അംഗ കമ്മിറ്റിയെയും സെൻമേരിസ് ചർച്ച് ചേലൂർ പാരിഷ് ഹാളിൽ വച്ച് ഞായറാഴ്ച ചേർന്ന യോഗം തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page