ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത-സംഗീതോത്സവം 2024 – നാലാം ദിവസം

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവം 2024 ഒക്ടോബർ 3 മുതൽ 13 വരെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നൃത്ത-സംഗീത വാദ്യലയങ്ങളോടെ ആഘോഷിക്കുന്നു

നാലാം ദിവസം 2024 ഒക്ടോബർ 6 ഞായർ (1200 കന്നി 20)

വൈകിട്ട് 5.30 മുതൽ 5.45 വരെ : തിരുവാതിരക്കളി ശ്രീപാർവ്വതി തിരുവാതിര സംഘം, കോടാലി

5.45 മുതൽ 6.15 വരെ : സംഗീതാർച്ചന ശ്രീവിദ്യ കൊടുങ്ങല്ലൂർ

6.15 മുതൽ 6.45 വരെ : ഭരതനാട്യം ദേവാംഗന സതീഷ്, ചിലമ്പൊലി നൃത്തവിദ്യാലയം, വെള്ളാങ്ങല്ലൂർ

6.45 മുതൽ 7.30 വരെ : നൃത്തനൃത്യങ്ങൾ ശ്രീവിദ്യാ നടനഭാരതി, വയനാട്

7.30 മുതൽ 7.45 വരെ : ഭരതനാട്യം സ്വേതന സനോജ്, ഇരിങ്ങാലക്കുട

7.45 മുതൽ 8.00 വരെ : കുച്ചുപ്പുടി തീർത്ഥ കെ. രാജീവ്, കണ്ഠേശ്വരം

8.00 മുതൽ 9.30 വരെ സംഗീതകച്ചേരി

വോക്കൽ: ഹരികൃഷ്‌ണൻ, മൂഴിക്കുളം
വയലിൻ : ഡോ. സായ് പ്രസാദ്, ആലുവ
മൃദംഗം : യദുകുൽ മുരളിധരൻ അന്നമനട,
ഗഞ്ചിറ : സുജേഷ് ചിറയ്ക്കൽ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page