ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ പുതിയ ഭരണസമിതി അംഗങ്ങ ളായി ആശ പി സി (പ്രസിഡണ്ട്), റെനി ബേബി (വൈസ് പ്രസിഡണ്ട്), അഡ്വ. അജയ്കുമാർ കെ ജി (സെക്രട്ടറി), ലേഖ പി (ജോ.സെക്രട്ടറി), പി ആർ സ്റ്റാൻലി, സുഗതൻ സി കെ, ഗോപിനാഥ് കെ എസ്, നാരായണൻ കുട്ടി (ബാബു), കേസരി പ്രതാപ ചന്ദ്രമേനോൻ, ഷാജി എ. വി, ഇന്ദുകല രാമനാഥ്, ശ്രീജ സി, എ സി സുരേഷ്, അനന്തകൃഷ്‌ണൻ എ, ഷാലി അജിത് എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive