ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ ദിനത്തിൽ അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ യോഗാദിനം ആഘോഷിച്ചു. കലാപരവും പ്രായോഗിക ജീവിതത്തിലും യോഗയുടെ പ്രസക്തി എന്ന വിഷയത്തിൽ യോഗ പരിശീലക രമ്യ സർവദാ പ്രഭാഷണവും ഡെമോൺസ്റ്ററേഷനും നടത്തി.

വേണു ജി, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. അമ്മന്നൂർ ഗുരുകുലം പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് സ്വാഗതവും വൈസ് പ്രസിഡൻ്റ് സൂരജ് നമ്പ്യാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



