ഇരിങ്ങാലക്കുട : തെക്കെനട വാർണാട്ട് വീട്ടിൽ വസന്ത മേനോൻ (74) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ് രാഘവ മേനോൻ ( ലേറ്റ് ). മക്കൾ വന്ദന, അഞ്ജലി, മരുമക്കൾ മധു, ഗോപിനാഥൻ. ഭൗതിക ശരീരം തെക്കെ നടയിലെ ഭരത് ലെയിനിലുള്ള അണിയിൽ ഗോപിനാഥിന്റെ വസതിയിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

