Latest News

View All

ഐക്യരാഷ്ട്രസഭയുടെ, UNODC ഓസ്ട്രേലിയയുടെ പ്രോഗ്രാം ഓഫീസർ മിസ്റ്റർ. ബില്ലി ബാറ്റ്‌വെയർ ക്രൈസ്റ്റ് കോളേജിൽ സന്ദർശനം നടത്തി

ബ്രിട്ടീഷ് ഡോക്യുമെൻ്ററി ” നാസ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 12 വ്യാഴാഴ്ച സ്‌ക്രീൻ ചെയ്യുന്നു

നീന്തൽ പരിശീലനം

27-ാമത് വെസ്റ്റ ബാലകലോത്സവം നവംബർ 12 മുതൽ; സമാപന സമ്മേളനവും മെഗാ മ്യൂസിക് നൈറ്റും നവംബർ 14-ന് കെ എസ് പാർക്കിൽ

നാദോപാസന സോപാനസംഗീതോത്സവവും നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും നവംബർ 14, 15 തീയതികളിൽ

പൂമംഗലം പടിയൂർ കോൾ പാടാശേഖരം തെക്കോർത്ത് കോളിലെ ബണ്ടിന്റെ നിർമാണോൽഘാടനം

എവറസ്റ്റ് കീഴടക്കിയ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന ” ടെൻസിങ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 1953 ൽ ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ നേപ്പാൾ സ്വദേശിയായ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന…

ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യത, 22, 23, 26 മഞ്ഞ അലർട്ട്, 24, 25 തീയതികളിൽ തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ സെപ്റ്റംബർ 22, 23, 26 തീയതികളിൽ മഞ്ഞ അലർട്ടും 24, 25 തീയതികളിൽ…

ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പിൽ കുടുംബയോഗത്തിന്റെ 32-ാം വാർഷികാഘോഷം നടത്തി

ഇരിങ്ങാലക്കുട : ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പിൽ കുടുംബയോഗത്തിന്റെ 32-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തി. രാവിലെ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം…

ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത – ഇരിങ്ങാലക്കുടയിൽ 20.8 മില്ലി മീറ്റർ മഴ ലഭിച്ചു

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ഒക്ടോബർ 22 വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40…

ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്കാരം ഏറ്റുവാങ്ങി മിഴാവ് കലാകാരന്മാരായ കലാമണ്ഡലം രവികുമാറും കലാമണ്ഡലം മണികണ്ഠനും

പുരസ്‌കാരം : കേന്ദ്ര സംഗീത നാടക അക്കാദമി ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്കാരം (2024 & 2025) ഡൽഹിയിലെ രവീന്ദ്ര…

ഏഷ്യൻ ഗെയിംസിൽ ലോങ്ജമ്പിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ തോമസ് ഉണ്ണിയാടൻ എം.എൽ.എ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ തോമസ് ഉണ്ണിയാടൻ എം.എൽ.എ അനുമോദിച്ചു. 2026-ലെ ഏഷ്യൻ…

മതമൈത്രി നിലയത്തിൽ വിദ്യാരംഭ ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ മതമൈത്രി നിലയത്തിൽ വിദ്യാരംഭ ചടങ്ങ് നടത്തി. റിട്ടയേഡ് അധ്യാപികയും കവയത്രിയുമായ പി ആർ സുഷമ…

ഫലജ് ആർട്ട് ഫോർ ഓൾ നടത്തുന്ന ഇന്റർനാഷണൽ എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യക്കാരിയായി മലയാളിയായ സബിത നിയാസ്

കരൂപ്പടന്ന : ഷാർജ ഗവൺമെന്റിന്റെ ഷാർജ ഹ്യുമാനിറ്റീസ് സൊസൈറ്റിയുടെ കീഴിലുള്ള ഫലജ് ആർട്ട് ഫോർ ഓൾ നടത്തുന്ന ഇന്റർനാഷണൽ എക്സിബിഷനിൽ…

കുട്ടൻകുളം നവീകരണ പദ്ധതിയിൽ സ്മാരക നിർമ്മാണം ഉണ്ടാകില്ല – നവീകരണ പ്രവർത്തികൾ 26ന് പുനരാരംഭിച്ച് ഏപ്രിലിൽ ഉത്സവത്തിന് മുൻപ് പൂർത്തിയാക്കാൻ പിഡബ്ല്യുഡിക്ക് നിർദേശം

ഇരിങ്ങാലക്കുട : കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ ആരംഭിച്ച കൂടൽമാണിക്യം കുട്ടൻകുളം നവീകരണ പദ്ധതിയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കൂട്ടംകുളം സ്മാരക…

വിജയദശമി ദിനത്തില്‍ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍

ഇരിങ്ങാലക്കുട : വിജയദശമി ദിനത്തില്‍ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍. ശ്രീ കൂടൽമാണിക്യം കൊട്ടിലായ്ക്കൽ സരസ്വതി മണ്ഡപത്തിൽ…

സംഗമേശന്റെ മുക്കുടി നിവേദ്യം സേവിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ ഭക്തജന തിരക്ക്

ഇരിങ്ങാലക്കുട : മുക്കുടി നിവേദ്യം സേവിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ 7 മണി മുതൽ ഭക്തജന തിരക്ക് അനുഭവപെട്ടു.…

കെ.വി ചന്ദ്രൻ സ്മാരക “ചന്ദ്രപ്രഭ പുരസ്കാരം” നാട്യാചാര്യൻ ജി വേണുവിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സെക്രട്ടറിയും, സംഗമഗ്രാമത്തിന്റെ സാംസ്ക്കാരിക ഹൃദയസ്പന്ദനവുമായിരുന്ന കിഴക്കെ…

വിജയദശമിയ്ക്ക് ആദ്യാക്ഷരം കുറിക്കൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൊട്ടിലാക്കൽ പറമ്പിലെ സരസ്വതി മണ്ഡപത്തിൽ ബുധനാഴ്ച രാവിലെ 8 മണിയ്ക്ക്

ഇരിങ്ങാലക്കുട : കുരുന്നുകൾക്ക് വിദ്യയുടേയും, അറിവിൻ്റേയും, ഐശ്വര്യത്തിൻ്റെയും ലോകത്തിലേയ്ക്കുള്ള വാതായനങ്ങൾ തുറക്കുന്ന ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിന് ശ്രീ കൂടൽമാണിക്യം ക്ഷേത്രം…

എം.സി. ജോസഫ് അനുസ്മരണ സെമിനാർ

ഇരിങ്ങാലക്കുട : യുക്തിവാദി പ്രസ്ഥാനത്തിൻ്റെ അമരക്കാരനും പത്രാധിപരും എഴുത്തുകാരനുമായിരുന്ന എം. സി. ജോസഫിൻ്റെ 45 -ാം ചരമ വാർഷികദിനാചരണം പുരോഗമന…

ഡബ്ലിൻ യൂണിവേഴ്‌സിറ്റി കോളജുമായി സഹകരിക്കാൻ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ്; പ്രൊഫ. ജെറമി സിംപ്സൺ ക്യാമ്പസിലെത്തി

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് കോളജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയും യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനും…

You cannot copy content of this page