ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്ക്കുമെതിരെ എൽ.ഡി.എഫ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
സി.പി ഐ ജില്ലാ കൗൺസിൽ അംഗം എൻ.കെ ഉദയപ്രകാശ് ഉദ്‌ഘാടനം ചെയ്തു. ഡോ: കെ.പി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ആർ വിജയ, കെ.എസ് പ്രസാദ്, ജയൻ അരിമ്പ്ര, രാജു പാലത്തിങ്കൽ, എ.ടി. വർഗ്ഗീസ്, ജൂലിയസ് ആന്റണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com