അഖില കേരള ഇന്‍റര്‍ കോളേജിയറ്റ് വനിതാ വോളീബോള്‍ ടൂര്‍ണമെന്‍റില്‍ സെന്‍റ്. ജോസഫ്സ് കോളേജ് ജേതാക്കൾ

ഇരിങ്ങാലക്കുട : സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര സംഘടിപ്പിച്ച ഫാ. ബെര്‍ത്തലോമിയ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ഇന്‍റര്‍ കോളേജിയറ്റ് വനിതാ വോളീബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിങ്ങാലക്കുട സെന്‍റ്. ജോസഫ്സ് കോളേജ് ടീം ജേതാക്കളായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page