ബി.വി.എം.എച്ച്.എസ് കല്ലേറ്റുംകരയിലെ മാതൃക പദ്ധതിയായ ഏഴാം സാന്ത്വന ഭവനം താക്കോൽ കൈമാറ്റം ചടങ്ങ് വെള്ളിയാഴ്ച
കല്ലേറ്റുംകര : പഠനപ്രവർത്തനങ്ങൾക്കൊപ്പം തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെ പൊതു സമൂഹവുമായി എന്നും ചേർന്നു പ്രവർത്തിക്കുന്ന കല്ലേറ്റുംകരയിലെ ബി വി എം…