പാടശേഖരങ്ങളിൽ ചാക്കു കണക്കിന് മെഡിക്കൽ മാലിന്യങ്ങൾ തള്ളിയനിലയിൽ – കർശന നടപടിക്കൊരുങ്ങി മുരിയാട് ഗ്രാമപഞ്ചായത്ത്
പുല്ലൂർ : മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവൻകാട് ആനുരുളി ബണ്ടിനോട് ചേർന്നുള്ള കോൾ നിലത്തിലും, ഊരകം ഞൊട്ടിക്കുന്ന് പാടശേഖരത്തിലും അപകടകരമായതും കാലാവധി…
