ഒത്തുപിടിച്ചാൽ ഇത്തവണ നടക്കും ഇല്ലെങ്കിൽ ഇനി പ്രതീക്ഷ വേണ്ട … ജനകീയ പ്രക്ഷോഭങ്ങൾ ഫലം കാണുന്നുവോ ? – കേന്ദ്ര മന്ത്രി സുരേഷ് ഗോപി മെയ് 31 ശനിയാഴ്ച രാവിലെ 8:15 ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നു
കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സൗകര്യങ്ങൾ മനസ്സിലാക്കാനും പോരായ്മകൾ നികത്തി റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള നിർദ്ദേശങ്ങൾ…