ഇരിങ്ങാലക്കുട : സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ ജീവനക്കാരും വിദ്യാർത്ഥികളും വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറി. സ്ക്കൂൾ ഡയറക്റ്റർ രമാദേവിയിൽ നിന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഏറ്റുവാങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com