പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ട്രോളി വിതരണം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് എം.സി.എഫിൽ നടന്ന ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് തമ്പി ഉദ്ഘാടനം ചെയ്‌തു. ക്ഷേമക്കാര്യ കമ്മിറ്റി ചേയർമാൻ ടി എ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് ഇ.ഒ മിനി സ്വാഗതം ആശംസിച്ചു. പൂമംഗലം മൂന്നാം വാർഡ് മെമ്പർ കെ എൻ ജയരാജ് ചടങ്ങിൽ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive