ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി വാർഷികം നടന്നു. പ്രസിഡൻ്റ് അഡ്വ. ഡി.ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ്. കൃഷ്ണകുമാർ ബഡ്ജറ്റ് അവതരിപ്പിച്ചു.
റിപ്പോർട്ടും കണക്കും ട്രഷറർ സി.വിജയൻ വായിച്ചു. വൈ പ്രസിഡൻ്റ് പി.ആർ അജിത്ത്കുമാർ സ്വാഗതവും എം.എസ് എസ് കോ-ഓഡിനേറ്റർ സുനിൽ കെ മേനോൻ നന്ദിയും പറഞ്ഞു ടഷറർ സി.വിജയൻ കമ്മിറ്റി അംഗങ്ങളായ എൻ ഗോവിന്ദൻകുട്ടി, നന്ദൻ പറമ്പത്ത് രവീന്ദ്രൻ സി , ആർ ബാലകൃഷ്ണൻ അംബിക കൃഷ്ണൻകുട്ടി. വിജി അപ്പു, അമ്പിളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

