പുല്ലൂർ : പുല്ലൂർ ഊരകം ശാസ്താംകുളം റോഡ് കുമ്മനാഞ്ചേരി വീട്ടിൽ പരേതനായ പാറേക്കാടൻ ജോസ് മകൻ ഷാബു (45) കുഴഞ്ഞു വീണു മരിച്ചു. അമ്മ എൽസി. ഭാര്യ നിഷ. മകൾ അമയ. സംസ്കാരം ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 10ന് കൊറ്റനല്ലൂർ ഫാറ്റിമമാത ദേവാലയ സെമിത്തേരിയിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

