ഉപജില്ല കലോത്സവത്തിൽ തിളങ്ങി സർഗ്ഗ ടി എസ്

പുത്തൻചിറ : മാള ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത അഞ്ച് ഇനങ്ങളിൽ, ലളിതഗാനം, കവിത എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, ദേശഭക്തിഗാനം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളിൽ രണ്ടാം സമ്മാനവും, സംഘഗാനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഉപജില്ല കലോത്സവത്തിൽ തിളങ്ങി സർഗ്ഗ ടി എസ്.

കുഴിക്കാട്ടുശ്ശേരി സെൻമേരിസ് ജി എച്ച് എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ സർഗ്ഗ പ്രതിഭ. പുത്തൻചിറ തയ്യിൽ സജീവന്റെയും ഇരിങ്ങാലക്കുട എസ്.എൻ സ്കൂൾ അധ്യാപിക സുമിതയുടെയും മകളാണ് സർഗ്ഗ, സഹോദരി സാന്ദ്രയും കലാകാരിയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page