വർണ്ണക്കുടയിൽ ഗായകർക്ക് അവസരം – യോഗം ഇന്ന് വൈകിട്ട് 4 മണിക്ക്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന വർണ്ണക്കുട 2025 ന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കുന്ന മാനവസൗഹാർദഗീതം ആലപിക്കുന്ന ഗായകരുടെ യോഗം ഡിസംബർ 22 ന് വൈകിട്ട് 4 മണിക്ക് അയ്യങ്കാവ് മൈതാനത്തിന് സമീപമുള്ള സ്വാഗതസംഘം ഓഫീസിൽ ചേരും.

പ്രായഭേദമെന്യേ ആർക്കും ഗാനാലാപനത്തിന്റെ ഭാഗമാകാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ഗായകരും യോഗത്തിൽ പങ്കെടുക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു അഭ്യർത്ഥിച്ചു. ഉദ്ഘാടന ചടങ്ങിൽ ഡിസംബർ 26ന് വൈകിട്ട് 6 മണിക്കായിരിക്കും ഗാനാലാപനം നടക്കുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page