ഇരിങ്ങാലക്കുട : ടൗൺ അമ്പ് ഫെസ്റ്റിന്റെ കൊടിയേറ്റം കത്തിഡ്രൽ വികാരി ഡോ. ഫാ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, പ്രസിഡന്റ് റെജി മാളക്കാരൻ, സെക്രട്ടറി ബെന്നി വിൻസെന്റ്, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ഡയസ് ജോസഫ്, പോളി കോട്ടോളി, ജോജോ പള്ളൻ, എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുടയിലെ മാർക്കറ്റ് പരിസരത്തെ വ്യാപാരികളയും, തൊഴിലാളികളും, ഡ്രൈവർമാരും, പരിസരവാസികളും ജാതി, മത, വർഗ്ഗ, വർണ്ണ ഭേദമന്യേ ആഘോഷിക്കുകയും ഭക്തിപൂർവ്വം പങ്കെടുക്കുകയും ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിൽ ഫെബ്രുവരി 10,11,12 തിയ്യതികളിലായിട്ടാണ് ആഘോഷിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

