കാറളം : വി.എച്ച്.എസ്.എസ് കാറളം സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും ആത്മവിശ്വാസ വർധനവും ലക്ഷ്യമാക്കി “Be You” എന്ന വിഷയത്തെ ആസ്പദമാക്കി “പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ജേർണ്ണി ” പരിപാടി സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ സുധ ഭരതൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കെ. സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വീണ ജെ. എസ് പരിപാടിക്ക് നേതൃത്വം നൽകി.
മുഖ്യാതിഥിയായ ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി ക്ലാസ്സിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



