ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ് സ്ഥാപക തൃപ്‌തി ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എൻ.ഇ.എസ് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഹരീഷ് മേനോൻ , സ്‌കൂൾ യോഗ ഇൻസ്ട്രക്ടർ രമ്യ നന്ദകുമാർ എന്നിവർ സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികൾ വൈവിധ്യമാർന്ന യോഗാസനങ്ങൾ കോർത്തിണക്കി അതിമനോഹരമായ യോഗ പ്രകടനം കാഴ്ചവെച്ചു. കായിക വിഭാഗം മേധാവി പി. ശോഭ നേതൃത്വം നൽകി .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





