പുല്ലൂർ : ഊരകം സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും ക്ലബ്ബിന്റെ “സ്റ്റാർ വിദ്യാ മിത്ര” പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണവും അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു വർക്കി കാരാത്രക്കാരൻ, ഗ്രാമപഞ്ചായത്ത് അംഗം അഞ്ജലി ഷാബു, കോ ഓർഡിനേറ്റർ സിന്റോ തോമസ്, സെക്രട്ടറി ടോജോ തൊമ്മാന, വൈസ് പ്രസിഡന്റ് ടി.സി. സുരേഷ്, ട്രഷറർ ജെയിംസ് പോൾ, ജോയിന്റ് സെക്രട്ടറി പി.ആർ. ജോൺ, കൺവീനർ ജോമോൻ തൊമ്മാന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




