തൂഫാൻ ഗോൾസ് – പെനാല്‍ട്ടി ഷൂട്ടൗട്ട് മല്‍സരം ഇന്ന്

ഇരിങ്ങാലക്കുട : ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗങ്ങളും തമ്മിലുള്ള പെനാല്‍ട്ടി ഷൂട്ടൗട്ട് മല്‍സരം ഇന്ന് ഉച്ചത്തിരിഞ്ഞ് 4 മണിക്ക് കെ.പി.എല്‍ ഓയില്‍ മില്ലിന് പിറകില്‍ സാന്റിയാഗോ സോക്കര്‍ ക്ലബ് ടര്‍ഫില്‍ നടക്കും. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ഉദ്ഘാടനം നിര്‍വഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page