ഇരിങ്ങാലക്കുട : കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കൂടൽമാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി അത്തം മുതൽ തിരുവോണം വരെ മനോഹരമായ പൂക്കളങ്ങൾ ഒരുക്കുന്നു.
ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടവരും പൊതുജനങ്ങളും ഒരുമിച്ച് കൂടൽമാണിക്യം സ്വാമിയുടെ തിരുമുറ്റത്ത് ചേർന്നൊരുക്കുന്ന പൂക്കളത്തിൽ പങ്കാളികളാകാൻ ഏവരെയും ക്ഷണിക്കുന്നതായി കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
പൂക്കളും മറ്റ് ആവശ്യമായ സാമഗ്രികളും സ്പോൺസർ ചെയ്യാൻ താൽപര്യമുള്ള ഭക്തജനങ്ങൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ സമർപ്പണമായി നൽകാവുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


