ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം കോൺഗ്രസ് ഓഫീസായ രാജീവ് ഗാന്ധി ഭവനിൽ കെ.പി.സി.സി മെമ്പർ എം.പി ജാക്ക്സൺ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർളി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, തങ്കപ്പൻ പാറയിൽ, സുജ സജീവ് കുമാർ, ജെയ്സൻ പാറേക്കാടൻ, സന്തോഷ് കാട്ടുപറമ്പിൽ, സി.എം ബാബു, എം.എസ് ദാസൻ, കെ വേണു മാസ്റ്റർ, എ.സി സുരേഷ്, വി.എം ബാലകൃഷ്ണൻ, അബ്ദുൾ ഹക്ക്, കെ.എം ധർമ്മരാജൻ, പി.ജെ തോമാസ്, ഭാസി കാരപ്പിള്ളി, സുനിൽ മുകൾകുടം, ശ്രീറാം ജയപാലൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


