ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാനായിരുന്ന പനമ്പിളളി രാഘവമേനോൻ (77) അന്തരിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാനായിരുന്ന പനമ്പിളളി രാഘവമേനോൻ (77) അന്തരിച്ചു. 2015 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിയിലെ ചെയർമാനായിരുന്നു അദ്ദേഹം. ചാലക്കുടി സ്വദേശിയായ അദ്ദേഹം ചാലക്കുടി നഗരസഭ മുൻ കൗൺസിലറും കൂടിയായിരുന്നു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com



You cannot copy content of this page