എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം – പുതിയ ഭാരവാഹികൾ കെ.സി പ്രേമരാജൻ (പ്രസിഡന്റ്) കെ.ബി സുലോചന (സെക്രട്ടറി) വി.എൻ ഉണ്ണികൃഷ്ണൻ (ട്രഷറർ)
എടക്കുളം : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എടക്കുളം ചെമ്പഴന്തി ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്…